Surprise Me!

IPL 2018: ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുമ്പോഴും ധോണിക്ക് ഒരു സങ്കടം ബാക്കി | Oneindia Malayalam

2018-05-27 30 Dailymotion

IPL 2018: MS Dhoni reveals one regret after reaching final <br />ഇന്ന് കലാശ പോരാട്ടത്തിന് ഇറങ്ങുമ്പോഴും ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മനസില്‍ ഒരു നൊമ്പരം ബാക്കിയാണ്. ഏഴാം തവണയാണ് ധോണിയുടെ ചെന്നൈ കിരീട പോരട്ടത്തിന് എത്തുന്നത്. എന്നിട്ടും ധോണിയുടെ ഉള്ളില്‍ ദുഖമാണ്. <br />#ipl2018 #cskvssrh

Buy Now on CodeCanyon